Goon style fund collection of BJP Leader in Kollam. A merchant came up with complaint against Santhosh, BJP district committee member.
ഗുണ്ടകളുടെ ശൈലിയില്‍ ബിജെപി നേതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയുമായി വ്യാപാരി. കൊല്ലം ചവറയില്‍ കുടിവെള്ള കച്ചവടക്കാരനായ മനോജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ ഭാരവാഹി സുഭാഷ് തന്റെ പക്കല്‍ നിന്നും എട്ട് തവണ പണം വാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും വ്യാപാരി പരാതിപ്പെടുന്നു.